വൈപ്പിൻ : പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കക്ക് തെക്ക് അരേശ്ശേരി പോളിന്റെ ഭാര്യ ലീല (71) നിര്യാതയായി. മക്കൾ: കിരൺ, ഫാ.ജോർജ് കാജൽ, അഡ്വ. ബീലാമ്മ (ഹൈക്കോർട്ട്).