aster

കൊച്ചി: കൂനമ്മാവ് ചവറ സ്‌പെഷ്യൽ സ്‌കൂളിലെ അദ്ധ്യാപകരെ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി ആദരിച്ചു. ലൈഫ്‌ടൈം അച്ചീവമെന്റ് സിസ്റ്റർ മെറിൻ ഫ്രാൻസിസ് ഏറ്റുവാങ്ങി. 53 അദ്ധ്യാപകർ പ്രശംസാപത്രവും ഏറ്റുവാങ്ങി. ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. ടി.ആർ ജോൺ ഉദ്ഘാടനം ചെയ്തു.

ആസ്റ്റർ മെന്റേഴ്‌സ് കാർഡ് ആസ്റ്റർ മെഡ്‌സിറ്റി ബിസിനസ് ഹെഡ് രാമസുബ്രമണ്യം വിതരണം ചെയ്തു.