cp-thariyan
നെടുമ്പാശേരി മേഖല മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി സഹകാരികൾക്കായി നടത്തിയ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് സി.പി. തരിയൻ നിർവഹിക്കുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി സഹകാരികൾക്കായി നടത്തിയ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് സി.പി. തരിയൻ നിർവഹിച്ചു. സെക്രട്ടറി ആർ. സരിത അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ടി.എസ്. ബാലചന്ദ്രൻ, പരമേശ്വരൻ നമ്പൂതിരി, ആർ. സരിത, പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, കെ.ജെ. പോൾസൺ, പി.ജെ. ജോയ്, എം.എസ്. ശിവദാസ്, ആനി റപ്പായി, മോളി മാത്തുക്കുട്ടി, ബീന സുധാകരൻ എന്നിവർ പ്രസംഗിച്ചു.