ചോറ്റാനിക്കര:കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ സമൃദ്ധി കർഷകചന്ത എടയ്ക്കാട്ടുവയലിൽ ആരംഭിച്ചു. അഡ്വ: അനൂപ് ജേക്കബ് എം.എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജയകുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ കൃഷി ഓഫീസർ ഡവ്‌ലിൻ പീറ്റേഴ്സ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ജെസ്സി പീറ്റർ , ജൂലിയ ജെയിംസ്, അംഗങ്ങളായ ജോഹർ എൻ ചാക്കോ , ഷെർളി രാജു , ആദർശ് സജികുമാർ ,ലിസ്സി സണ്ണി തുടങ്ങിയവർ പങ്കെടുത്തു. ചന്ത, ഉത്രാടദിനം ഉച്ചവരെ പ്രവർത്തിക്കും