ആലുവ: ആലുവ ശ്രീനാരായണ ക്ളബ് സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ന് രാവിലെ 11മുതൽ ആലുവ ടൗൺ എസ്.എൻ.ഡി.പി ശാഖാഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, സെക്രട്ടറി കെ.എൻ. ദിവാകരൻ എന്നിവർ അറിയിച്ചു.