prabhakran
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മഴുവന്നൂർ ശാഖയി​ൽ അദ്വൈതാശ്രമത്തിലെ നാരായണ ഋഷി ശാന്തിയുടെ കാർമികത്വത്തിൽ നടന്ന സർവൈശ്വര്യപൂജ.

കോലഞ്ചേരി​: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മഴുവന്നൂർ ശാഖയി​ൽ അദ്വൈതാശ്രമത്തിലെ നാരായണഋഷി ശാന്തിയുടെ കാർമികത്വത്തിൽ സർവൈശ്വര്യപൂജ നടത്തി. ശാഖാ പ്രസിഡന്റ് ഇ.എം. ഹരിദാസ്, സെക്രട്ടറി എം.എൻ. പ്രഭാകരൻ, ആഘോഷക്കമ്മിറ്റി കൺവീനർ ടി.കെ. പ്രസാദ് എന്നിവർ നേതൃത്വം നൽകി.