കൊച്ചി: തമ്പി പാവക്കുളം രജിച്ച താന്ത്രിക വജ്ര സ്വപ്നച്ചുരുളുകൾ എന്ന നോവൽ 10ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും. ഭാരത് ടൂറിസ്റ്റ് ഹോമിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ പ്രൊഫ.എം.കെ.സാനു, കെ.എൻ. മോഹനവർമ്മ, ഇ. സന്തോഷ് കുമാർ തമ്പി പാവക്കുളം എന്നിവർ സംബന്ധിക്കും.