കണ്ടനാട്: മണപ്പുറത്ത് വീട്ടിൽ എം.ഒ. ആന്റണി (അന്തോചേട്ടൻ, 89) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് കോതാട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ട്രീസ, തോമസ്, വർഗീസ്, ജെസി. മരുമക്കൾ: ആൻറണി, ലില്ലി, ഷാജി, സിന്ധു .