
ഇടയക്കുന്നം: പുല്പറ പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (99) നിര്യാതയായി. മക്കൾ: രുഗ്മിണി, രാധ, ശാന്ത, അമ്മിണി, സുമതി, സുഭദ്ര, ഉഷ, മായ, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: ലക്ഷ്മണൻ, കൃഷ്ണൻ, ശിവൻ, ബാലകൃഷ്ണൻ, ജയപ്രകാശ്, ഹരിദാസ്, ലീല, പരേതരായ ലഷ്മണൻ, പരമേശ്വരൻ.