തൃപ്പൂണി​ത്തുറ: ഉദയംപേരൂർ ശ്രീനാരായണ വിജയ സമാജം ശാഖയിൽ തിരുവോണം, ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി​. തിരുവോണദിനത്തി​ൽ വിശേഷാൽ പൂജകളെ തുടർന്ന് ക്ഷേത്ര സന്നിധിയിൽ 1000 പറകൾ നിറയ്ക്കും.
ജയന്തി ദിനമായ സെപ്തംബർ 10ന് രാവിലെ തെക്കുംഭാഗം കണ്ണേമ്പിള്ളി ഗുരു മണ്ഡപത്തിൽ നിന്നും ശാഖയിലെ പതിനേഴ് കുടുംബ യൂണിറുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഘോഷയാത്ര. ശാഖായോഗം നേതാക്കൾക്കൊപ്പം മുൻകാല നേതാക്കൻമാരും പോഷക സംഘടനാഭാരവാഹികളും നയി​ക്കും. ഗുരുപൂജയെ തുടർന്ന് പിറന്നാൾ സദ്യ