ഊരമന: ചീരക്കുഴിയിൽ പരേതനായ വർക്കിയുടെ ഭാര്യ മേരി വർക്കി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11 ന് സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസി, ഷൈനി, ഷിജു. മരുമക്കൾ: പരേതനായ സണ്ണി, സണ്ണി, ആശ.