കോലഞ്ചേരി: ജില്ലാ വികലാംഗ സഹകരണ സംഘത്തിന്റെ ഓണാഘോഷം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. ഏലിയാസ്, വർഗീസ് പി. ഐസക്, സെയ്ദ് മുഹമ്മദ്, പി.ടി. വേലായുധൻ, വി.ആർ. സരസമ്മ, ബീന രാജു, സെക്രട്ടറി നിസ അൻസാർ തുടങ്ങിയവർ സംസാരിച്ചു.