chako-patros78

പട്ടിമറ്റം: മുടവന്തിയിൽ ചാക്കോ പത്രോസ് (78) നിര്യാതനായി. പട്ടിമറ്റത്തെ ആദ്യകാല പ്രമുഖ വ്യാപാരിയാണ്. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മറിയാമ്മ ( ഷൈനി),​ ചാക്കോച്ചൻ (അക്ഷയ സെന്റർ പട്ടിമറ്റം),​ ജോസ് പത്രോസ് (യു.എസ്.എ). മരുമക്കൾ: ബേബി ,​ മെക്സി ,​ ബിന്ദു. സംസ്കാരം നാളെ 12:30ന് പുത്തൻകുരിശ് ഐ.പി.സി സെമിത്തേരിയിൽ.