
മൂവാറ്റുപുഴ: ഈസ്റ്റ് കടാതി വാഴത്തോട്ടത്തിൽ വി.കെ. പൗലോസ് (86) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി പൗലോസ്. മക്കൾ : ബാബു വി.പി (ഹോസൂർ), ബെറ്റി വി.പി. (പേഴയ്ക്കാപ്പിള്ളി റൂറൽ ബാങ്ക്), പരേതനായ ബെന്നി വി.പി. മരുമക്കൾ: ബീന ബാബു, ഒ.എം തങ്കച്ചൻ.