തൃപ്പൂണിത്തുറ: ചെമ്പ് കാട്ടിക്കുന്ന് പാട്ടത്തിൽ ദിനേശൻ (62) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: അശ്വതി, ആരതി. മരുമക്കൾ: അബിൻ ബാബു, യദു കൃഷ്ണൻ.