അങ്കമാലി: ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയി​ൽ വി​പുലമായ ഓണാഘോഷം സംഘടി​പ്പി​ച്ചു. വി​വി​ധ മത്സരങ്ങി​ൽ ബി​.എസ്.ഡബ്ല്യു ഡിപ്പാർട്ട്‌മെന്റ് ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.