കറുകുറ്റി: എടക്കുന്ന് ചിറയ്ക്കൽ അയിരുക്കാരൻ പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി. മക്കൾ : ടോമി (ന്യൂസിലൻഡ്), സിസ്റ്റർ മെറിൻ സി.എം.സി., മാർട്ടിൻ (ഇംഗ്ലണ്ട് ). മരുമക്കൾ : സ്റ്റെല്ല, ലിജി.