കോലഞ്ചേരി: പുത്തൻകുരിശ് ടൗൺ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂക്കളമത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.എസ്. ബാബു, അസോസിയേഷൻ പ്രസിഡന്റ് പി.സി.ചാക്കോ, സെക്രട്ടറി കെ.എം. യോഹന്നാൻ തു‌ടങ്ങിയവർ സംസാരിച്ചു.