oonukl

കോതമംഗലം: ഊന്നുകൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണവിപണി 2022 ഭാഗമായി ബാങ്കിന്റെ ഹെഡ് ഓഫീസിലും അഞ്ച് ബ്രാഞ്ചുകളിലും നടത്തുന്ന പലവ്യഞ്ജനക്കിറ്റ് വിതരണം, പച്ചക്കറിച്ചന്ത എന്നിവയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എസ്.പൗലോസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോമാച്ചൻ ചാക്കോച്ചൻ, സെക്രട്ടറി കെ.കെ.ബിനോയി , തോമസ് പോൾ, സജീവ് ഗോപാലൻ , കെ.എ.മോളി, മോസി ജോർജ് എന്നിവർ സംസാരിച്ചു.