radhamani-amma

ആലുവ: മുപ്പത്തടം അജിത നിവാസിൽ (ചെത്രപ്പിള്ളിൽ) പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ രാധാമണി അമ്മ (76) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: എം.ടി. ദയാനന്ദൻ (ഫാക്ട്), അജിത കുമാരി, ബാബുരാജ് ഹരിശ്രീ (സിനിമാ സംവിധായകൻ). മരുമക്കൾ: ജയശ്രീ, ശശികുമാർ.