കൊച്ചി: എസ്.എൻ.ഡി.പി യോഗം എളമക്കര ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് നിർവഹിക്കും. ശാഖ പ്രസിഡന്റ് എൻ. സോമൻ അദ്ധ്യക്ഷത വഹിക്കും. ഗുരുദർശന രഘന പ്രഭാഷണം നടത്തും. തുടർന്ന് സ്കോളർഷിപ് വിതരണവും സമ്മാനവിതരണവും നിർവഹിക്കും.