വൈപ്പിൻ: ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കടലോര പ്രദേശത്തെ ടൂറിസം പരിപാടികൾ ഒഴിവാക്കണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് ആർപ്പോ 2022ന്റെ സമാപന സാംസ്‌കാരിക സമ്മേളനവും വസന്തോത്സവവും റദ്ദാക്കിയതായി ടൂറിസംമേള സംഘാടകസമിതി അറിയിച്ചു.