john-v-thoppil

വാഴക്കുളം: ആനിക്കാട് തോപ്പിൽ ജോൺ വി. തോപ്പിൽ (യോഹന്നാൻ - 87) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ഫാ.ജോർജ് തോപ്പിൽ (ഉജ്ജയിൻ), സിമി, ജോമി. മരുമക്കൾ: വിൽഫ്രഡ്, മഞ്ജു.