
കറുകുറ്റി: ഇളവൂർ കവലയിൽ ഗോപുരത്തിങ്കൽ ഡോ. ആന്റോ ആനന്ദിന്റെ ഭാര്യ അഡ്വ. ശ്വേതാ ജേക്കബ് നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ക്ക് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. പിതാവ്: ഷാജി ജേക്കബ് (ഇൻകംടാക്സ് കമ്മിഷണർ, ചെന്നൈ). മാതാവ്: സിമി ജേക്കബ്. സഹോദരൻ: സിദ്ധാർത്ഥ് ജേക്കബ്.