ayisha86

കാഞ്ഞൂർ: പാറപ്പുറം ചന്ദ്രനിവാസിൽ ഐഷ (86 റിട്ട. ടീച്ചർ എം.കെ.എം എൽ.പി സ്കൂൾ, പാറപ്പുറം) നിര്യാതയായി. മക്കൾ: ബീന, ബിന്നി, മിനി. മരുമക്കൾ: ഹരിലാൽ, രവീന്ദ്രൻ, കാശ്യപരാജൻ.