
തിരുവാങ്കുളം: കടുംഗമംഗലം ടോക് എച്ച് റോഡിൽ കാവനാൽ പരേതനായ പത്രോസിന്റെ മകൻ കുരിയാക്കോ (95) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് മർത്തമറിയം യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ബാബു കെ.കെ. (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഖാദി കമ്മീഷൻ, മുംബയ്), വത്സ പീറ്റർ. മരുമക്കൾ: മേരി, പരേതനായ പീറ്റർ.