പറവൂർ: നിരാലംബരായ നൂറ് കുടുംബങ്ങൾക്ക് ദയ ചാരിറ്റബിൾ ട്രസ്റ്ര് ഓണക്കിറ്റുകൾ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. എം.ജി.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.ജോസ് പുതിയേടത്ത്, പറവൂർ ആന്റണി, കെ.ആർ. മുകുന്ദൻ, ലിന്റൺ ദേവസി എന്നിവർ സംസാരിച്ചു.