കൊച്ചി: ഇൻസ്റ്റിട്ട്യൂട്ട് ഫോർ കൺസ്യുമർ പൊട്ടക്ഷൻ കേരള കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണവും ഉപഭോക്തൃ സംഗമവും ഓണാഘോഷവും നടത്തി. ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. ഡോ.കെ. രാധാകൃഷ്ണൻ നായർ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ് , പത്താം വാർഡ് അംഗം ബെൻസി , പ്രൊഫ. കൃഷ്ണമ്മ, അഡ്വ. സെബിൻ, ഡോ. അനൂപ്, സുനിൽകുമാർ , ശിവദാസൻ ,ജഹാംഗീർ എന്നിവർ ആശംസകൾ നേർന്നു.