പള്ളുരുത്തി: കച്ചേരിപ്പടി എം.എൽ.എ റോഡ് നാങ്കേരി പീറ്റർ (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിൻഷി, ജിഷി, ജിജി. മരുമക്കൾ: ജോർജ്, ജോളി, ആന്റണി.