
പള്ളുരുത്തി: ഇടക്കൊച്ചി പാവുമ്പായിമൂല നെടുനിലത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യയും എറണാകുളം സെന്റ് ജോൺ ബോസ്കോ യു.പി.എസ് റിട്ട. അദ്ധ്യാപികയുമായ ജൂലിയറ്റ് (75) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജി ബിനോയ് (സെന്റ് അഗസ്റ്റിൻസ് സ്കൂൾ, അരൂർ), ആന്റണി നെവിൻ, ലിയ ജോണി (ഔവർ ലേഡീസ് സ്കൂൾ, തോപ്പുംപടി). മരുമക്കൾ: ബിനോയ് (ലിറ്റിൽഫ്ളവർ കുറീസ്, കൊച്ചി), സുമി നെവിൻ, ജോണി.