pankajakshi73

കണ്ടനാട്: കൂത്തുപറമ്പ് ഇഞ്ചിപ്പറമ്പിൽ പരേതനായ മാധവന്റെ ഭാര്യ പങ്കജാക്ഷി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: അജി, രജി, ഷിജി, പരേതനായ സജി. മരുമക്കൾ: സിന്ധു, ദിലീപ്, വത്സൻ.