1

പള്ളുരുത്തി: പി. ഗംഗാധരൻ റോഡ് ഉരുളോത്ത് വീട്ടിൽ തങ്കച്ചന്റെ ഭാര്യ ഷൈനി (51) നിര്യാതയായി. മക്കൾ: നാൻസി, നിക്സൻ. മരുമകൾ: ശ്രീലക്ഷ്മി.