പള്ളുരുത്തി: സാമാജിക സമരസതാ സമിതി സംഘടിപ്പിക്കുന്ന ആചാര്യത്രയ സ്മൃതി സംഗമം 11ന് വൈകിട്ട് 4ന് കുമ്പളങ്ങി ഇല്ലിക്കൽ സ്ക്കൂൾ ഹാളിൽ നടക്കും. കേരളത്തിൽ ജനിച്ച ആചാര്യ ന്മാരേയും നവോത്ഥാന നായകൻമാരേയും അനുസ്മരിക്കുന്ന ചടങ്ങാണ് നടക്കുക. ഇല്ലിക്കൽ ദേവസ്വം പ്രസിഡന്റ് കെ.എം.പ്രതാപൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി.ടി. കുഞ്ഞൻ അദ്ധ്യക്ഷനാകും.