1

ഞാറക്കൽ ഃ ശ്രീനാരായണ ധർമ്മോധാരണിസഭ ശ്രീശക്തിധര ക്ഷേത്രത്തിൽ നിറപുത്തരിയാഘോഷം മേൽശാന്തി ഹരിനാരായണന്റെ നേതൃത്വത്തിൽ നടത്തി. സഭ പ്രസിഡന്റ് ടി.കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.ജി.സുരേഷ്, ഖജാൻജി എം.ഡി. രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.