മൂവാറ്റുപുഴ: മുക്കാൽകിലോ കഞ്ചാവുമായി തിരുമാറാടി പടിഞ്ഞാറേക്കര വീട്ടിൽ അഖിലിനെയും (22) 25ഗ്രാം കഞ്ചാവുമായി തൊടുപുഴ കലയന്താനി ആലക്കൽ വീട്ടിൽ അജിത്തിനേയും (22) മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനീത് രവിയും സംഘവും പിടികൂടി.