mary

അങ്കമാലി: എടലക്കാട് പടയാട്ടിവീട്ടിൽ പരേതനായ ഇസഹാക്കിന്റെ ഭാര്യ മേരി (88) നിര്യാതയായി. കോന്നൂർ പുതുശേരി കുടുംബാംഗമാണ്. മക്കൾ: ആനീസ്, കൊച്ചുറാണി, ബേബി, ജോയി, റോസിലി, സോജൻ, മേരി. മരുമക്കൾ: റോസിലി, ലൗലി, സണ്ണി, ലിജി, കുരിയാക്കോസ്, പരേതനായ പൗലോസ്.