s

ചോറ്റാനിക്കര: മുളന്തുരുത്തി മണീട് പടപ്പനയ്ക്കൽ പരേതനായ ചെറിയാന്റെ ഭാര്യ ശൂശാൻ (78) നിര്യാതയായി. കിങ്ങിണിമറ്റം തോട്ടത്തിക്കുടിയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ സെമിത്തേരിയിൽ. മകൾ: മോളി. മരുമകൻ: ജോസ് തോട്ടുങ്ങൽ.