വൈപ്പിൻ: അയ്യമ്പിള്ളി തറവട്ടം താണിക്കപ്പറമ്പിൽ കുഞ്ഞപ്പൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: ജയ. മക്കൾ: ദീപ, ദീപ്തി.