
വാഴക്കുളം: ആവോലി പറമ്പേൽ (പാലത്തിങ്കൽ കുരുക്കൂർ) പി.വി. വർക്കി (88) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) 3ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ലിസി, ജോർജ്, ജോസ്, സിൽവി, ജോബി. മരുമക്കൾ: ബേബി, എൽസി, ബിൻസി, സജി, ജയ്സ്.