tomi

നെടുമ്പാശേരി: പാറക്കടവ് പുളിയനം പാനികുളം പരേതനായ മത്തായിയുടെ മകൻ പി.എം. ടോമി (59) ഇറ്റലിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുത്തിയതോട് കോവാട്ട് തച്ചിൽ കുടുംബാംഗം കൊച്ചുറാണി (ദേവമാത ആശുപത്രി കൊരട്ടി). മക്കൾ: ടോംസൺ ടോമി (കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജ് എടത്തല), ഫ്രാൻസിസ് ടോമി (സഹൃദയ കോളേജ് കൊടകര).