കളമശേരി: എച്ച്.എം.ടി കോളനിയിൽ മംഗലത്തുവീട്ടിൽ നാരായണൻ നായർ (70)
നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ബിബു, ബിജു, മരുമക്കൾ: ആതിര, വിദ്യ.