1

പള്ളുരുത്തി: വിഷ്ണുക്ഷേത്രത്തിന് സമീപം തെക്കേ അന്നംകുളങ്ങരയിൽ പരേതനായ ഡോ. പ്രഭാകരന്റെ മകൻ ജ്യോത്സ്യൻ അനുരാജ് (അപ്പു) 50 നിര്യാതനായി. മാതാവ്: അമ്മിണി. സഹോദരങ്ങൾ: ഡോ. അഴകമ്മ (മഞ്‌ജു), ഡോ. അജിതമ്മ.