കൊച്ചി: പാലാരിവട്ടം പള്ളിശേരിക്കവലയിലെ സുവർണ വായനശാല സംഘടിപ്പിക്കുന്ന ഓണാഘോഷം 'ഓണക്കാഴ്ച- 2022' ഇന്ന് അവസാനിക്കും. കലാ-കായി മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ഇന്ന് വിതരണം ചെയ്യും.