കൊച്ചി: നോർത്ത് ഇടപ്പള്ളി കുന്നുംപുറം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.സി ഇക്കണോമിക്‌സ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച യഥാക്രമം രാവിലെ 11നും ഉച്ചയ്ക്ക് രണ്ടിനും നടക്കും.