ayyankali-kumbalam-
ബി.ജെ.പി പള്ളുരുത്തി മണ്ഡലം പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ കുമ്പളത്ത് നടന്ന മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം.

മരട്: ബി.ജെ.പി പള്ളുരുത്തി മണ്ഡലം പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ കുമ്പളം നോർത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് ജംഗ്ഷനിൽ നടന്ന മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം എസ്.ടി മോർച്ച മണ്ഡലം പ്രസിഡന്റ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം സെക്രട്ടറി ബാബു, പങ്കജാക്ഷൻ, ചന്ദ്രൻ, ബാബു തങ്കപ്പൻ എന്നിവർ സംസാരിച്ചു.