കാക്കനാട്: തെങ്ങോട് വാളവക്കാട്ട് മോഹനൻ ഇളയിടം (63) നിര്യാതനായി. ഭാര്യ: ഇന്ദുലേഖ. മകൾ: ഡോ. ലക്ഷ്മി (കളമശേരി മെഡിക്കൽ കോളേജ്).