k-m-ummer-85

മൂവാറ്റുപുഴ: കാലാമ്പൂർ കദളിമറ്റത്തിൽ കെ.എം. ഉമ്മർ (85 മുസ്ലിംലീഗ് വണ്ണപ്പുറം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: കെ.യു. ഷെറീഫ് (റിട്ട. ബി.ഡി.ഒ), ഷക്കീല, ഷൈല (അഗ്രിക്കൾച്ചറൽ), നസീമ, റസിയ. മരുമക്കൾ: താഹിറ (അദ്ധ്യാപിക), പരീക്കുട്ടി, അസീസ്, ഇമാമുദ്ദീൻ, യൂനുസ്.