k-m-abraham-90

കോട്ടപ്പടി: മുട്ടത്തുപാറ കല്ലുങ്കൽ കെ.എം. എബ്രഹാം (90 റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാപള്ളി സെമിത്തേരിയിൽ. ഭാര്യ: റാഹേൽ. മക്കൾ: ജെസി, ജിബി എബ്രാഹം (റിട്ട. മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജ്, കോതമംഗലം). മരുമക്കൾ: രാജു ഐസക്ക്, ഷേർലി ജിബി.