mary-78

മൂവാറ്റുപുഴ: പെരിങ്ങഴ ചേറ്റൂർ മാത്യുവിന്റെ (റിട്ട. പ്രൊഫസർ, നിർമല കോളേജ്) ഭാര്യ മേരി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരിങ്ങഴ സെന്റ് ജോസഫ് തീർത്ഥാടന ദൈവാലയ സെമിത്തേരിയിൽ. മക്കൾ: അനിറ്റ, സുനിത, വിനീത. മരുമക്കൾ: ജെറി ഇലഞ്ഞിക്കൽ (എം.ഡി, യൂറോആർക്ക് സിസ്റ്റംസ് ആൻഡ് സൊല്യൂഷൻസ് , കൊച്ചി), സിബി കോയിപ്പള്ളിൽ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, അഗ്മാർക്ക്, കോട്ടയം), സൻജു (എം.ഡി, ഗ്ലെയ്‌സ് ഡിസൈനർ ഗ്ലാസസ്, ഒല്ലൂർ, തൃശൂർ).