
പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി, പെരുമ്പാവൂർ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, നങ്ങേലിൽ കുടുംബയോഗം പ്രസിഡന്റ്, നങ്ങേലിൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ്, പെരുമ്പാവൂർ നഗരസഭാ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന നങ്ങേലിൽ പരേതനായ എൻ.വി. നാരായണന്റെ ഭാര്യ നളിനി നാരായണൻ (75) നിര്യാതയായി. മക്കൾ: എൻ. മനോജ്കുമാർ (ബിസിനസ്), എൻ. വിനോദ്കുമാർ (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, നോർത്ത് പറവൂർ). മരുമക്കൾ: വിഷയ (ലക്ചറർ, ശ്രീശങ്കരാ കോളേജ്, കാലടി), ഡോ. സിമി.